അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേണ്ടി തയ്യാറാക്കിയ അഷ്ടമുടി സര്‍ക്യൂട്ടിന്റെ പ്രധാനകവാടങ്ങളിലൊന്നാണ് സാമ്പ്രാണിക്കോടി. സാമ്പ്രാണിക്കോടിയില്‍ നിന്ന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ അജിത് പനച്ചിക്കല്‍ പകര്‍ത്തിയ ചിത്രങ്ങള്‍
സുന്ദര തീരം : സാമ്പ്രാണിക്കോടിയുടെ അഷ്ടമുടിക്കായലില്‍ നിന്നുള്ള ദൃശ്യം |
കടല്‍ കടന്ന് കാഴ്ചകള്‍ : സാമ്പ്രാണിക്കോടിയുടെ സൗന്ദര്യം പകര്‍ത്തുന്ന വിദേശികള്‍ |
വെളിച്ചത്തിലേക്ക് : സാമ്പ്രാണിക്കോടിയിലെ ഒരു പുലര്‍കാല ദൃശ്യം |
സാമ്പ്രാണിക്കോടിയിലെ പുരാതന കെട്ടിടങ്ങള്‍ |
സാമ്പ്രാണിക്കോടി ബോട്ട് ജെട്ടി |
ഓളപ്പരപ്പിലെ ജീവിതങ്ങള്‍ : കായലില്‍ മത്സ്യബന്ധനത്തിനായി പുറപ്പെടുന്ന ജോയ്.. |
കായല്‍ ജീവിതങ്ങള്‍ |
കണ്ണ് എത്താ ദൂരത്ത് : സാമ്പ്രാണിക്കോടിക്കടുത്ത് അഷ്ടമുടിക്കായലില്‍ സ്ഥാപിച്ചിരിക്കുന്ന ചീനവലകളുടെ നീണ്ട നിര |
കായല്‍ ജീവിതങ്ങള്‍ |
പായ് വഞ്ചിയല്ല ജീവനാഡി : അക്കരെയിക്കരെ യാത്ര ചെയ്യാന്‍ ആശ്രയം ഈ സര്‍ക്കാര്‍ കടത്ത് വഞ്ചി |
അഷ്ടമുടിക്കായല്‍ കാഴ്ചകള്‍ |
അഷ്ടമുടിക്കായല്‍ കാഴ്ചകള്‍ |
അഷ്ടമുടിക്കായല്‍ കാഴ്ചകള്‍ |
വന്നു കണ്ടു കീഴടക്കി : വിശന്നു വലഞ്ഞെത്തിയ കൊക്കിന് മീന്‍ ഭക്ഷണം ആയപ്പോള്‍ |
സുന്ദരി നീയും സുന്ദരന്‍ ഞാനും : കായല്‍ തീരത്തെ മരക്കുറ്റിയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന കൊക്കും നീര്‍ക്കാക്കയും |
ഇരുകര ആശ്രയം : ബോട്ട് ജെട്ടിയില്‍ അടുക്കുന്ന കൊല്ലം സാമ്പ്രാണിക്കോടി സര്‍ക്കാര്‍ ബോട്ട് |
മണ്‍ മറഞ്ഞ വെളിച്ചം : ഒരു കാലത്ത് സാമ്പ്രാണിക്കോടിയിലെ വ്യവസായങ്ങള്‍ക്ക് പ്രകാശമേകിയിരുന്ന വിളക്കുകാല്‍ ഇന്ന് തകര്‍ന്നു മണ്ണോടു ചേര്‍ന്ന അവസ്ഥയില്‍. മുംബൈയിലെ പ്രശസ്തരായ Richardson & Cruddas (1972) Ltd. ആണ് ഇവ സ്ഥാപിച്ചത്.. |
താറാക്കൂട്ടം നീന്തും തീരം |
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
Visit this group at http://groups.google.com/group/keep_mailing.
To view this discussion on the web visit https://groups.google.com/d/msgid/keep_mailing/CABvByq8b8j%3DdRT4bpKzbwWNmqVO6D3sXJiTTBcqGJvGD1LPj8A%40mail.gmail.com.
For more options, visit https://groups.google.com/d/optout.
No comments:
Post a Comment