Saturday 14 September 2013

[ ::: ♥Keep_Mailing♥ ::: ]™ സ്നേഹം നിറഞ്ഞ ഓണാശംസകൾ...!

ഓർമ്മകളുടെ അഭ്രപാളികളിലേക്ക് ചേക്കേറുവാൻ ഒരോണക്കാലം കൂടി
നഷ്ടപ്പെടുന്നവയുടെ കൂട്ടത്തിലേക്ക് ഒരുത്രാടരാവും, ഒപ്പം-
എന്നോ യുവജനോത്സവത്തിനു പാടിമറന്ന വരികളും...
"ഓണക്കോടിയുടുത്തു മാനം മേഘക്കസവാലേ...
വെൺ മേഘക്കസവാലേ..."

നാടിനെ സ്നേഹിക്കുന്ന... പൂക്കളെ സ്നേഹിക്കുന്ന... ഉത്സവങ്ങളെ സ്നേഹിക്കുന്ന...
വർഷങ്ങളിത്ര കഴിഞ്ഞിട്ടും, ഇന്നും അതേ നൈർമല്യത്തോടെ ഓണത്തെ വരവേക്കുന്ന...
തിരക്കിൽ‌പ്പെട്ട് നഷ്ടപ്പെട്ടുപോയ ഓണത്തെ, ദൂരെയെങ്ങോ നാലു ചുവരുകൾക്കുള്ളിലിരുന്ന് താലോലിക്കുന്ന...
എല്ലാ മലയാളികൾക്കും... സ്നേഹം നിറഞ്ഞ ഓണാശംസകൾ...!

 

--
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
Visit this group at http://groups.google.com/group/keep_mailing.
For more options, visit https://groups.google.com/groups/opt_out.

No comments:

Post a Comment