Tuesday, 24 January 2017

[ ::: ♥Keep_Mailing♥ ::: ]™ Fwd: ചെറി റിട്ടയർമെന്റ് ഹോംസ്


ആധുനിക സൗകര്യങ്ങളോടു കൂടിയ ചെറി റിട്ടയർമെന്റ് ഹോംസ് ഏപ്രിലിൽ പ്രവർത്തനം തുടങ്ങും.

വാർദ്ധക്യത്തിലെ ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം കൂടിയാകും ഇവിടത്തെ വാസം.

സമാന തൽപ്പരരും സമാനപ്രായക്കാരുമായ ആളുകൾക്ക് ഒരുമിപ്പിച്ച് വാദ്ധക്യജീവിതം ആനന്ദകരമാക്കാനുള്ള അവസരമാണു ചെറി റിട്ടയർമെന്റ് ഹോംസ് ഒരുക്കുന്നത്. ആറ് സിംഗിൾ സ്റ്റോറി ഡുപ്ലെക്സ് വില്ലകളും രണ്ട് അപാർട്ട്മെന്റുകളും ഉൾപ്പെടുന്നതാണ് ദ് പാരഡൈസ് കെട്ടിട സമുച്ചയം. തങ്ങൾക്ക് പ്രിയപ്പെട്ടതും അനുയോജ്യവുമായ വാസസ്ഥലം തെരെഞ്ഞെടുക്കുവാനുള്ള സൗകര്യവുമുണ്ട്. 

ചെറി റിട്ടർമെന്റ് ഹോംസ് – ദ് പാരഡൈസിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക് http://www.cheriretirementhomes.com സന്ദർശിക്കുക.




Regards
Sqn Ldr P P Cherian ( Retd)

--
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
Visit this group at https://groups.google.com/group/keep_mailing.
To view this discussion on the web visit https://groups.google.com/d/msgid/keep_mailing/CA%2BU%2Brp9aQvpTCGNO8BKuHYxh%2Bdzji0n7EGbYpW%3DYp4%2BERcgDCg%40mail.gmail.com.
For more options, visit https://groups.google.com/d/optout.

No comments:

Post a Comment