"നിന്റെ ഭാര്യ നിന്റെ വീടിനകത്ത് ഫലപ്രദമായ മുന്തിരി വള്ളി പോലെയും നിന്റെ മക്കള്‍ നിന്റെ മേശയ്ക്ക് ചുറ്റും ഒലിവ് തൈകള്‍ പോലെയും ഇരിക്കും."
ബന്ധങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന, കുടുംബങ്ങള്‍ നിമിഷാര്‍ധത്തില്‍ ശിഥിലമാക്കപ്പെടുന്ന വര്‍ത്തമാനകാലയളവില്‍ ......ഇനിയുമൊരുപാട് നാള്‍ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിതം നയിക്കാന്‍ കഴിയട്ടെ എന്ന ആശംസിക്കുന്നു ... പ്രാര്ഥി ക്കുന്നു
വിവാഹ ജീവിതം ഒരു നല്ല കാര്യമാണ് . ആ ജീവിതത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും കല്ല് കടി ഉണ്ടാകാം . ആ കല്ല് കടി ചിലപ്പോള്‍ ഒരു കുട്ടിയൊക്കെ ആയതിനു ശേഷം ആകാം . ഷെയര്‍ ചെയ്യൂ അഭിപ്രായം പറയൂ . ഈ ഒരു കുഞ്ഞു ഫിലിം കൊണ്ട് ഒരു കുടുംബം എങ്കിലും വിവാഹ മോചനത്തില്‍ നിന്നും പിന്മാറിയാല്‍ അത് നമ്മള്‍ ഓരോരുത്തരുടേയും വിജയം ആണ് ....
.......... Pls Watch Video
http://www.youtube.com/watch?v=NG7QRQHia_8&feature=share
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
No comments:
Post a Comment