അയ്യനെ കാണാന്‍ കുട്ടികള്‍
തത്ത്വമസി - അതു നീ തന്നെ എന്ന ആശയമാണ് ശബരിമല നമുക്ക് പകര്‍ന്നു തരുന്നത്. കാടു താങ്ങി, മല താങ്ങി ത്തെുന്ന എല്ലാവരും ഇവിടെ അയ്യപ്പന്‍മാരും മാളികപ്പുറങ്ങളും ആണ്. കൊച്ചു കുട്ടികള്‍, മണികണ്ഠനും, കൊച്ചയ്യപ്പനും, കൊച്ചുമാളികപ്പുറങ്ങളും. കല്ലും മുള്ളും ചവുട്ടി കാതങ്ങള്‍ താണ്ടി ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന കുട്ടികളുടെ ചില ദൃശ്യങ്ങള്‍ . മാതൃഭൂമി സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ സി.ബിജു എടുത്ത ദൃശ്യങ്ങള്‍
ശബരിമല പതിനെട്ടാംപടിക്ക് താഴെ രക്ഷിതാക്കള്‍ ഇരുമുടിക്കെട്ട് അഴിക്കുമ്പോള്‍ കൗതുകപൂര്‍വ്വം ക്ഷേത്രത്തിലേക്ക് നോക്കുന്ന കൊച്ചയ്യപ്പന്‍ |
ശബരിമല പതിനെട്ടാംപടി ചവിട്ടുന്ന കൊച്ചയ്യപ്പന്‍ |
അയ്യപ്പദര്‍ശനത്തിനായി ക്യൂവില്‍ നില്‍ക്കുന്ന കൊച്ചയ്യപ്പന്‍മാര്‍ |
അയ്യപ്പദര്‍ശനത്തിലെ ക്യൂവില്‍ നിന്ന് ഉറങ്ങിപ്പോയ മാളികപ്പുറം. |
ദര്‍ശനത്തിനായുള്ള ക്യൂവില്‍ നില്‍ക്കുന്ന കൊച്ചുമാളികപ്പുറങ്ങള്‍ |
അയ്യനെത്തൊഴാന്‍ രക്ഷകര്‍ത്താവിന്റെ തോളിലേറി നീങ്ങുന്ന കൊച്ചയ്യപ്പന്‍ |
അയ്യനെ കാണാന്‍ അച്്ഛന്റെ കൈ പിടിച്ചു നീങ്ങുന്ന കൊച്ചയ്യപ്പന്‍ |
തിരക്കില്‍പ്പെട്ട് ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന കൊച്ചു മാളികപ്പുറവും കൊച്ചയ്യപ്പനും |
ദര്‍ശനശേഷം രക്ഷകര്‍ത്താവിന്റെ ചുമലിലിരുന്ന് മടങ്ങുന്ന കൊച്ചുമാളികപ്പുറം |
ദര്‍ശനശേഷം വിശ്രമിക്കാനായി നീങ്ങുന്ന അയ്യപ്പന്റെ പുറത്ത് ഇരിക്കുന്ന കൊച്ചുമാളികപ്പുറം |
അയ്യപ്പദര്‍ശനത്തിന്റെ പുണ്യം പേറി മലയിറങ്ങുന്ന കൊച്ചുമാളികപ്പുറത്തെ എടുത്തുകൊണ്ടുപോകുന്ന രക്ഷാകര്‍ത്താവ്. |
ഇരുമുടിയുമായി പതിനെട്ടാംപടി കയറുന്ന കൊച്ചയ്യപ്പന്‍ |
അയ്യപ്പദര്‍ശനത്തിന് ശേഷം ശബരി മല വലിയനട പന്തലിലെ സ്റ്റേജില്‍ കളരിപ്പയറ്റ് അവതരിപ്പിക്കുന്ന കൊച്ചയ്യപ്പന്‍മാരും, കൊച്ചുമാളികപ്പുറവും |
ക്യൂവിലെ തിരക്കില്‍പ്പെട്ട് കരഞ്ഞ കൊച്ചുമാളികപ്പുറത്തെ സമാധാനിപ്പിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ |
അയ്യപ്പ ദര്‍ശനത്തിന് ശേഷം മടങ്ങുന്ന മാളികപ്പുറത്തിനൊപ്പം അയ്യപ്പന്റെ ചിത്രം പിടിച്ചു നീങ്ങുന്ന കൊച്ചയ്യപ്പന്‍ |
പതിനെട്ടാം പടി കയറുന്നതിന് മുമ്പ്, ഇരുമുടിക്കെട്ട് കെട്ട് ഉറപ്പിക്കാന്‍ സഹായിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ . |
ദര്‍ശനത്തിനായി ശരണം വിളിച്ച് നീങ്ങുന്ന അയ്യപ്പന്റെ ചുമലില്‍ ഇരിക്കുന്ന കൊച്ചയ്യപ്പന്‍ |
അയ്യപ്പ ദര്‍ശനത്തിനായി ക്യൂവില്‍ തളര്‍ന്നു നില്‍ക്കുന്ന കൊച്ചയ്യപ്പന്‍മാര്‍ |
അയ്യപ്പദര്‍ശനത്തിന് ശേഷം മാളികപ്പുറത്ത് തേങ്ങാ ഉരുട്ടുന്ന കൊച്ചയ്യപ്പന്‍ |
ദര്‍ശനത്തിനായി ക്യൂവില്‍ നിന്ന് ക്ഷീണിച്ച കൊച്ചുമാളികപ്പുറത്തിന് വെള്ളം നല്‍കുന്ന പോലീസുകാരന്‍ . |
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
No comments:
Post a Comment