Saturday, 5 January 2013

***keep_mailing*** എന്റമ്മേ.. എന്തൊരു തണുപ്പ്‌

തണുപ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പിടിച്ചുവിറപ്പിക്കുകയാണ്. ഡല്‍ഹിയില്‍ താപനില 2 ഡിഗ്രിയായി. ഉത്തരേന്ത്യയില്‍ അതിശൈത്യത്തില്‍ മരണം നൂറിലധികമായി. തീവ്രശൈത്യം മൂലം ഏറ്റവും കൂടുതലാളുകള്‍ മരിച്ച ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ 0.6 ഡിഗ്രിയാണ് താപനില. കാശ്മീരില്‍ താപനില പൂജ്യത്തിലും താഴെയായി. റെയില്‍, വ്യോമഗതാഗതമെല്ലാം താറുമാറായി. ഡല്‍ഹിസര്‍ക്കാര്‍ ജനുവരി 12 വരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില തീവ്രശൈത്യദൃശ്യങ്ങള്‍. അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.





































 

--
To post to this group, send email to keep_mailing@googlegroups.com

No comments:

Post a Comment