Please don't send me any stuff in Malayalam. I cannot read the language. So by doing this you are creating jink mail in my inbox. So, please do not send such mailers to me. i am not interested. thanks for your understanding.
2017-06-02 6:17 GMT+05:30 Pullamkottu Poulose Cherian <cherianpullamkottu@gmail.com>:
--
Subject: :വയോധികർക്ക് ഒടുവിൽ ഓടിക്കളിക്കാൻ ഒരു പുതിയ കൂട്ടായ്മ്മ
നിങ്ങളുടെ വിശ്രമ ജീവിതം അത്യാനന്ദകരമാക്കാൻ "ചെറി റിടൈറ്മെന്റ് ഹോംസ് - ദി പാരഡൈസ്" എന്ന ഒരു സ്വാശ്രയ വയോധിക പാർപ്പിട സമുച്ചയം ഈ വരുന്ന ശനിയാഴ്ച ( 2 0 1 7 ജൂൺ 3 ) എറണാകുളത്തിന്റെ പ്രാന്ത പ്രദേശമായ മണീട് ഗ്രാമ പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഏഴക്കരനാട് കരയിൽ ഉൽഘാടനം ചെയ്യപ്പെടുന്നു . 19 കുടുംബങ്ങൾക്കും 7 സിംഗ്ൾസിനും ( വിഡോ / വിഡോവേർസ് ) ഉള്ള ഡ്വെല്ലിങ് യൂണിറ്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് . ഇവിടെ പാർക്കുവാൻ വരുന്ന വയോധികർക്ക് മാനസികവും ശാരീരികവും ആയ ഉന്മേഷത്തിനും ഉല്ലാസത്തിനും ഉള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ താമസിക്കുന്നവരുടെ ബന്ധുക്കൾക്കോ മിത്രങ്ങൾക്കോ സന്ദർശനത്തിന് വരുമ്പോൾ താമസിക്കാനുള്ള ഗസ്റ്റ് സൂട്ടുകളും ഉണ്ട് .ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്നും റിട്ടിയറായ 60 വയസ്സിനു മുകളിലുള്ള ഉദ്യോഗസ്ഥന്മാർക്കാണ് പ്രവേശനം നൽകപ്പെടുന്നത്. ഡ്വെല്ലിങ് യൂണിറ്റുകൾ ലൈഫ് മെമ്പർഷിപ് ആയിട്ടാണ് നൽകുന്നത് . ഡ്വെല്ലിങ്യൂനിറ്റുകളുടെ പതിനഞ്ചു വർഷത്തെ വാടകയാണ് ലൈഫ് മെമ്പർഷിപ് ഫീസായിട്ടു നൽകേണ്ടത്. ആദ്യത്തെ പത്തു വർഷത്തെ വാടക മുൻകൂറായി നൽകേണ്ടതും ബാക്കി തുക പത്തുവർഷത്തെ താമസത്തിനു ശേഷവുമാണ് നൽകേണ്ടത്.. പരഡൈസിലെ അംഗങ്ങളുടെ ഒരു റെസിഡന്റ്സ് അസ്സോസിയേഷനായിരിക്കും ദൈനംദിന ഭരണത്തിന്റെ ചുമതല . ഭക്ഷണം, വെള്ളം, വ്യുദ്യുതി , ജോലിക്കാരുടെ ശമ്പളം മുതലായവ ലാഭ നക്ഷ്ടമില്ലാതെ എല്ലാ മെമ്പേഴ്സ് കൂടി വീതിച്ചു നൽകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് www .cheriretirementhomes.com സന്ദർശിക്കുകഏതാനും ഡ്വെല്ലിങ് യൂണിറ്റുകൾ കൂടി നിലവിൽ അലോട്ട് ചെയ്യുവാനുണ്ട് . താല്പര്യമുള്ളവർ നേരിട്ട് ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ : 919447116854സ്ക്വാഡ്രൺ ലീഡർ പി പി ചെറിയാൻ ( റിട്ടയേർഡ് )
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com .
To post to this group, send email to keep_mailing@googlegroups.com.
Visit this group at https://groups.google.com/group/keep_mailing .
To view this discussion on the web visit https://groups.google.com/d/msgid/keep_mailing/CA%2BU% .2Brp_ZNucqwMejSW_ DraGuzWG73VBuN6jUPD6gHwQgBs4- dg%40mail.gmail.com
For more options, visit https://groups.google.com/d/optout .
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
Visit this group at https://groups.google.com/group/keep_mailing.
To view this discussion on the web visit https://groups.google.com/d/msgid/keep_mailing/CAP1drmPDEc-P_54TkX%2B4QkG3NiLW1Y5OsnkyoC_dTgOct%3D%3DDxg%40mail.gmail.com.
For more options, visit https://groups.google.com/d/optout.
No comments:
Post a Comment