Subject: :വയോധികർക്ക് ഒടുവിൽ ഓടിക്കളിക്കാൻ ഒരു പുതിയ കൂട്ടായ്മ്മ
നിങ്ങളുടെ വിശ്രമ ജീവിതം അത്യാനന്ദകരമാക്കാൻ "ചെറി റിടൈറ്മെന്റ് ഹോംസ് - ദി പാരഡൈസ്" എന്ന ഒരു സ്വാശ്രയ വയോധിക പാർപ്പിട സമുച്ചയം ഈ വരുന്ന ശനിയാഴ്ച ( 2 0 1 7 ജൂൺ 3 ) എറണാകുളത്തിന്റെ പ്രാന്ത പ്രദേശമായ മണീട് ഗ്രാമ പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഏഴക്കരനാട് കരയിൽ ഉൽഘാടനം ചെയ്യപ്പെടുന്നു . 19 കുടുംബങ്ങൾക്കും 7 സിംഗ്ൾസിനും ( വിഡോ / വിഡോവേർസ് ) ഉള്ള ഡ്‌വെല്ലിങ് യൂണിറ്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് . ഇവിടെ പാർക്കുവാൻ വരുന്ന വയോധികർക്ക് മാനസികവും ശാരീരികവും ആയ ഉന്മേഷത്തിനും ഉല്ലാസത്തിനും ഉള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ താമസിക്കുന്നവരുടെ ബന്ധുക്കൾക്കോ മിത്രങ്ങൾക്കോ സന്ദർശനത്തിന് വരുമ്പോൾ താമസിക്കാനുള്ള ഗസ്റ്റ് സൂട്ടുകളും ഉണ്ട് .
ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്നും റിട്ടിയറായ 60 വയസ്സിനു മുകളിലുള്ള ഉദ്യോഗസ്ഥന്മാർക്കാണ് പ്രവേശനം നൽകപ്പെടുന്നത്. ഡ്‌വെല്ലിങ് യൂണിറ്റുകൾ ലൈഫ് മെമ്പർഷിപ് ആയിട്ടാണ് നൽകുന്നത് . ഡ്‌വെല്ലിങ്
യൂനിറ്റുകളുടെ പതിനഞ്ചു വർഷത്തെ വാടകയാണ് ലൈഫ് മെമ്പർഷിപ് ഫീസായിട്ടു നൽകേണ്ടത്. ആദ്യത്തെ പത്തു വർഷത്തെ വാടക മുൻകൂറായി നൽകേണ്ടതും ബാക്കി തുക പത്തുവർഷത്തെ താമസത്തിനു ശേഷവുമാണ് നൽകേണ്ടത്.
. പരഡൈസിലെ അംഗങ്ങളുടെ ഒരു റെസിഡന്റ്‌സ് അസ്സോസിയേഷനായിരിക്കും ദൈനംദിന ഭരണത്തിന്റെ ചുമതല . ഭക്ഷണം, വെള്ളം, വ്യുദ്യുതി , ജോലിക്കാരുടെ ശമ്പളം മുതലായവ ലാഭ നക്ഷ്ടമില്ലാതെ എല്ലാ മെമ്പേഴ്സ് കൂടി വീതിച്ചു നൽകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് www .cheriretirementhomes.com സന്ദർശിക്കുക
ഏതാനും ഡ്‌വെല്ലിങ് യൂണിറ്റുകൾ കൂടി നിലവിൽ അലോട്ട് ചെയ്യുവാനുണ്ട് . താല്പര്യമുള്ളവർ നേരിട്ട് ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ : 919447116854
സ്ക്വാഡ്രൺ ലീഡർ പി പി ചെറിയാൻ ( റിട്ടയേർഡ് )
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
Visit this group at https://groups.google.com/group/keep_mailing.
To view this discussion on the web visit https://groups.google.com/d/msgid/keep_mailing/CA%2BU%2Brp_ZNucqwMejSW_DraGuzWG73VBuN6jUPD6gHwQgBs4-dg%40mail.gmail.com.
For more options, visit https://groups.google.com/d/optout.
No comments:
Post a Comment