Sir the photos are nice but unable to read the text due to language barrier. Pls send in english or hindi so all of us can understand.
On 11 Dec 2014 13:00, "പ്രസൂണ്‍ ( പ്രസൂ )" <prasoonkp1@gmail.com> wrote:
-- --തിരുവനന്തപുരം
എല്‍.എന്‍.സി.പി. ഗ്രൗണ്ടില്‍ നടക്കുന്ന അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടം ഹീറ്റ്‌സിന്റെ സ്റ്റാര്‍ട്ട്. ഫോട്ടോ: അഞ്ജന ശശി
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ സ്വര്‍ണം നേടിയ ശ്രീഹരി വിഷ്ണുവിന്റെ ഭാവങ്ങള്‍. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ നിന്ന്. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ നിന്ന്. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ഗോപിക നാരായണണ്‍ സ്വര്‍ണം നേടുന്നു. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജാബിറിന്റെ പ്രകടനം. ഫോട്ടോ: സിദ്ദിഖുള്‍ അക്ബര്‍
![]()
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ജിസ്‌ന മാത്യു സ്വര്‍ണം നേടുന്നു. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ജ്യോതിപ്രസാദ് ഒന്നാമതായി ഫിനിഷ്. ഫോട്ടോ: സിദ്ദിഖുള്‍ അക്ബര്‍
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഓംകാര്‍നാഥിന്റെ ഫിനിഷ്. ഫോട്ടോ: സിദ്ദിഖുള്‍ അക്ബര്‍
![]()
മഴമേഘങ്ങളുടെ നിഴലില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹര്‍ഡില്‍സ് മത്സരം പുരോഗമിക്കുന്നു. ഫോട്ടോ: സിദ്ദിഖുള്‍ അക്ബര്‍
![]()
മഴയില്‍ കുതിര്‍ന്നു കിടക്കുന്ന ട്രാക്കും ഹര്‍ഡിലുകളും. ഫോട്ടോ: സിദ്ദിഖുള്‍ അക്ബര്‍
![]()
കായികമേളയ്ക്കിടെ മഴ പെയ്തപ്പോള്‍: ഫോട്ടോ: സിദ്ദിഖുള്‍ അക്ബര്‍
![]()
സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ കുമരംപുത്തൂര്‍ സ്‌കൂളിലെ നിഖില്‍ നീതിന്‍. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കെ.എസ്. അനന്തു സ്വര്‍ണം നേടുന്നു. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
![]()
സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ നിഖില്‍ നിതീന്‍ സ്വര്‍ണം നേടുന്നു. ഫോട്ടോ: സിദ്ദിഖുള്‍ അക്ബര്‍
![]()
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ സി.അഭിനന്ദ് സ്വര്‍ണം നേടുന്നു. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
![]()
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ സ്വര്‍ണം നേടിയ ഇ.നിഷ. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
![]()
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഡൈബി സെബാസ്റ്റിയന്‍ സ്വര്‍ണം നേടുന്നു. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
![]()
സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജ്യോതിപ്രസാദ് സ്വര്‍ണം നേടുന്നു. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഓംകാര്‍നാഥ് സ്വര്‍ണം നേടുന്നു. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
![]()
പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ട് മരിയ ജെയ്‌സന്റെ പ്രകടനം. ഫോട്ടോ: ഇ.വി.രാഗേഷ്
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണം നേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ കെ.എസ്. അനന്തുവിനെ പരിശീലകന്‍ ആശ്ലേഷിക്കുന്നു. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണം നേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ കെ.എസ്. അനന്തു പ്രകടനത്തിന്റെ വിവിധ ദൃശ്യങ്ങള്‍. ഫോട്ടോ: രാജേഷ്.കെ.കൃഷ്ണന്‍
![]()
ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ കോതമംഗലം മാര്‍ ബേസിലിന്റെ ദിഫ്‌ന ജോസ് സ്വര്‍ണം നേടുന്നു. ഫോട്ടോ: എസ്.ശ്രീകേഷ്
![]()
സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കെ.ആര്‍. സുജിത്ത് സ്വര്‍ണം നേടുന്നു. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പോള്‍വാള്‍ട്ട് പ്രകടനത്തില്‍ നിന്ന്. ഫോട്ടോ: അനീഷ് പി. നായര്‍
![]()
സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ പറളി സ്‌കൂളിന്റെ എം.വി. വര്‍ഷ സ്വര്‍ണം നേടുന്നു. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിനായി വേഷങ്ങളണിഞ്ഞ് ഒരുങ്ങിയിരിക്കുന്ന കുട്ടികള്‍. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
![]()
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ അഭിഷേക് മാത്യു സ്വര്‍ണം നേടുന്നു. ഫോട്ടോ: ഇ.വി.രാഗേഷ്
![]()
ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ പി.ഡി. അഞ്ജലി സ്വര്‍ണം നേടുന്നു. ഫോട്ടോ: ഇ.വി.രാഗേഷ്
![]()
ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോഴിക്കോടിന്റെ ജിസ്‌ന മാത്യു സ്വര്‍ണം നേടുന്നു. ഫോട്ടോ: ഇ.വി.രാഗേഷ്
![]()
ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി ഒരുങ്ങിയിരിക്കുന്ന പെണ്‍കുട്ടികള്‍. ഫോട്ടോ: ഇ.വി. രാഗേഷ്
![]()
ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി ഒരുങ്ങിയിരിക്കുന്ന പെണ്‍കുട്ടികള്‍. ഫോട്ടോ: ഇ.വി. രാഗേഷ്
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കുമരംപുത്തൂര്‍ സ്‌കൂളിലെ മുഹമ്മദ് അനസ് സ്വര്‍ണം നേടുന്നു. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അഭിഷേക് മാത്യു സ്വര്‍ണം നേടുന്നു. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ വിനിജ വിജയന്‍ സ്വര്‍ണം നേടുന്നു. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
തോല്‍വിയുടെ ഭാരത്തില്‍ ട്രാക്കിലിരിക്കുന്ന അത്‌ലറ്റ്: ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കുമരംപുത്തൂര്‍ സ്‌കൂളിന്റെ മുഹമ്മദ് അനസ് സ്വര്‍ണം നേടുന്നു. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
പറളി സ്‌കൂള്‍ കായികാധ്യാപകന്‍ ശിഷ്യര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
![]()
കായികമേളയുടെ ഔപചാരിക ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാര്‍ച്ചപാസ്റ്റിന്റെ ഒരുക്കങ്ങള്‍. ഫോട്ടോ: എം.എസ്. രാഖേഷ് കൃഷ്ണന്‍
![]()
ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ വിജയിച്ച പി.ഡി.അഞ്ജലിയെ വളഞ്ഞ മാധ്യമപ്രവര്‍ത്തകര്‍. ഫോട്ടോ: അനീഷ് പി. നായര്‍
![]()
കായികമേളയുടെ ഔപചാരിക ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാര്‍ച്ചപാസ്റ്റിന്റെ ഒരുക്കങ്ങള്‍. ഫോട്ടോ: എം.എസ്. രാഖേഷ് കൃഷ്ണന്‍
![]()
മഴയില്‍ കുതിര്‍ന്ന എല്‍. എന്‍.സി.പി. ട്രാക്ക്. ഫോട്ടോ: രാഖേഷ് കൃഷ്ണന്‍
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ ജാവലി ത്രോയില്‍ നിന്ന്. ഫോട്ടോ: ഇ.വി.രാഗേഷ്
![]()
പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ നിന്ന്. ഫോട്ടോ:ടി.കെ.പ്രദീപ്കുമാര്‍
![]()
ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ നിന്ന്. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ നിന്ന്. ഫോട്ടോ: ഇ.വി.രാഗേഷ്
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ നിന്ന്. ഫോട്ടോ: ഇ.വി.രാഗേഷ്
![]()
ജൂനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ തൃശൂരിന്റെ കിരണ്‍നാഥിന്റെ പ്രകടനം: ഫോട്ടോ: ഇ.വി.രാഗേഷ്
![]()
പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ നിന്ന്. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ ഷിജോ മാത്യു മീറ്റ് റെക്കാഡോടെ സ്വര്‍ണം നേടുന്നു. ഫോട്ടോ: ഇ.വി.രാഗേഷ്
![]()
സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ നിന്ന്. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് കായികതാരങ്ങള്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി.ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നു. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് കായികതാരങ്ങള്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി.ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നു. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍
![]()
സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് കായികതാരങ്ങള്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി.ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നു. ഫോട്ടോ: ഇ.വി.രാഗേഷ്

You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
Visit this group at http://groups.google.com/group/keep_mailing.
To view this discussion on the web visit https://groups.google.com/d/msgid/keep_mailing/CABvByq9X5YT6ct3LdgbJKW%3DTB5Sf1ghUK9ZWJ08AcHsCHdFpCQ%40mail.gmail.com.
For more options, visit https://groups.google.com/d/optout.
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
Visit this group at http://groups.google.com/group/keep_mailing.
To view this discussion on the web visit https://groups.google.com/d/msgid/keep_mailing/CAATLRMNOC-csgo5Xuv9W8T9UDuRtg7vBiAv%3DrqY8EF%2By8_8UzA%40mail.gmail.com.
For more options, visit https://groups.google.com/d/optout.

No comments:
Post a Comment