2012 ജൂണ്‍ 6 - പ്രപഞ്ചം അത്യപൂര്‍വ്വമായ വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. സൂര്യബിംബത്തിന് മുന്നിലൂടെ ശുക്രഗ്രഹം (വീനസ്) ഒരു പൊട്ടുപോലെ കടന്നുപോകുന്ന ദൃശ്യമാണ് ബുധനാഴ്ച സംഭവിച്ചത്. ശാസ്ത്രലോകം ശുക്രസംതരണം(Transit of venus TOV) എന്നു വിളിക്കുന്ന ദൃശ്യം ഇനി കാണണമെങ്കില്‍ 105 വര്‍ഷം കഴിയണം. 2117ലാണ് ഇനി ശുക്രസംതരണം സംഭവിക്കുക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണമാണ് ബുധനാഴ്ച സംഭവിച്ചത്.
പുലര്‍ച്ചെ 3.11മുതല്‍ രാവിലെ 9.25 വരെയായിരുന്നു സംതരണം. വാനനീരിക്ഷകര്ക്ക് കണ്ണിന് കുളിരായി ആകാശ വിസ്മയമായ ശുക്ര സംതരണം. സൂര്യനുമുന്നിലൂടെ കറുത്ത പൊട്ടായി ശുക്രന് കടന്നുപോകുന്ന കാഴ്ച കേരളത്തില്‍ പലയിടത്തും മഴക്കാറുമൂലം കാണാനായില്ല.1769 ല്‍ നടന്ന ശുക്രസംതരണത്തിന്റെ സഹായത്തോടെയാണ് ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരം കണ്ടെത്തിയത്.
2004 ജൂണ്‍ 8നാണ് ഇതിനുമുമ്പ് ശുക്രസംതരണം സംഭവിച്ചത്. ആറുമണിക്കൂറും 13 മിനിറ്റുമാണ് ശുക്രസംതരണം അന്ന് നീണ്ടുനിന്നത്.
വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ . അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.
|
| ഹുബ്ലി: ശുക്രസംതരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ |
|
| ലോസ് ആഞ്ചലസില്‍ നിന്ന്.. |
|
| താജ്മഹല്‍ . ഇന്ത്യ |
|
| ഒരു ചെറിയ പൊട്ട് പോലെ ശുക്രന് സൂര്യനെ കടന്നുപോകുന്നു.. ഭോപ്പാലില്‍ നിന്നുള്ള ദൃശ്യം. |
|
| സോളാര്‍ ഗ്ലാസ് കൊണ്ട് ശുക്രസംതരണം വീക്ഷിക്കുന്ന ഒരു സന്യാസി. ഗുവഹാട്ടിയില്‍ നിന്നുള്ള ദൃശ്യം. |
|
| സോളാര്‍ ഗ്ലാസ് കൊണ്ട് ശുക്രസംതരണം വീക്ഷിക്കുന്നവര്‍. ഫരീദാബാദില്‍ നിന്നുള്ള ദൃശ്യം. |
|
| ചെന്നൈ. |
|
| സോളാര്‍ ഗ്ലാസ് കൊണ്ട് ശുക്രസംതരണം വീക്ഷിക്കുന്നവര്‍. ന്യൂ ദല്‍ഹിയില്‍ നിന്നുള്ള ദൃശ്യം. |
|
| ഹങ്കറിയില്‍ നിന്ന്. |
|
| റഷ്യയില്‍ നിന്ന്. |
|
| ഫിലിപ്പൈന്‍സില്‍ നിന്ന്. |
|
| സോളാര്‍ഗ്ലാസിലൂടെ ശുക്രസംതരണം വീക്ഷിക്കുന്ന സന്യാസിമാര്‍ . വാരണാസിയില്‍ നിന്നുള്ള ദൃശ്യം. |
|
| മധ്യപശ്ചിമഇസ്രായലേലില് നിന്ന്.. |
|
| ചെന്നൈയില്‍ നിന്ന്. |
|
| സോളാര്‍ഗ്ലാസിലൂടെ ശുക്രസംതരണം വീക്ഷിക്കുന്ന യുവതി. വാരണാസിയില്‍ നിന്നുള്ള ദൃശ്യം. |
|
| ഫിലിപ്പൈന്‍സില്‍ നിന്ന്. |
|
| ഫിലിപ്പൈന്‍സില്‍ നിന്ന്. |
|
| ശുക്രസംതരണം വീക്ഷിക്കുന്ന യുവതി. മധ്യപശ്ചിമലെബനോണില് നിന്ന്.. |
|
| ശുക്രസംതരണം വീക്ഷിക്കുന്ന യുവതി. മധ്യപശ്ചിമലെബനോണില് നിന്ന്.. |
|
| ഇന്ത്യയില്‍ നിന്ന്. |
|
| പോളണ്ടില്‍ നിന്ന് |
|
| ശുക്രസംതരണം വീക്ഷിക്കുന്ന യുവതി. ഇന്ത്യയില്‍ നിന്ന്. |
|
| പാകിസ്താനില്‍ നിന്ന് |
|
| റഷ്യയില്‍ നിന്ന് |
|
| സ്വാതന്ത്യത്തിന്റെ ദേവതയ്ക്ക് മുകളില്‍ ... ടെക്സാസ് |
|
| ചൈന |
|
| നേപ്പാള്‍ |
|
| സോളാര്‍ഗ്ലാസിലൂടെ ശുക്രസംതരണം വീക്ഷിക്കുന്ന യുവതി . ദക്ഷിണ കൊറിയയില്‍ നിന്നുള്ള ദൃശ്യം. |
|
| സോളാര്‍ഗ്ലാസിലൂടെ ശുക്രസംതരണം വീക്ഷിക്കുന്നവര്‍ .ഇന്ത്യ. |
|
| ആസ്ത്രേലിയയില്‍ നിന്ന്. |
|
| നാസയെടുത്ത സമീപദൃശ്യം. |
--
To post to this group, send email to keep_mailing@googlegroups.com

















No comments:
Post a Comment